പിണറായി വിജയന് ചൊവ്വയിലേക്ക് പോവേണ്ടി വരും | Oneindia Malayalam

2018-10-23 225

കേരളത്തിലെ തൊണ്ണൂറ്റി ഒമ്പത് ശതമാനം വിശ്വാസികളും ശബരിമലയിലെ സ്ത്രീപ്രവേശനത്തിന് എതിരാണെന്നും അത് മനസ്സില്ലാക്കാന്‍ സര്‍ക്കാറിന് കഴിയുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഇങ്ങനെയെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന് ചൊവ്വയിലേക്ക് പോവേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Videos similaires